18 MAY 2024

TV9 MALAYALAM

ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രവുമായെത്തുകയാണ് ജീത്തു ജോസഫ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ശാന്തി മായാദേവിയാണ് തിരക്കഥയൊരുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജീത്തു ജോസഫാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

തിരക്കഥ

ജീത്തു ജോസഫും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രം ക്രൈം ത്രില്ലറാകുമോ കോര്‍ട്ട് റൂം ഡ്രാമയാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കഥയെന്ത്

മോഹന്‍ലാലിനെ നായകനാക്കി കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത നേര് ആയിരുന്നു ജീത്തു ജോസഫിന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ.

നേരില്‍ പൂത്ത നേര്

ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത ആവേശമാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജിത്തു മാധവനാണ് സിനിമ സംവിധാനം ചെയ്തത്.

ആവേശ തരംഗം

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന റാം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തൃഷയാണ് നായികയായെത്തുന്നത്.

റാം എവിടെ

തേനിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ഇതാ അഞ്ച് നുറുങ്ങ് വഴികള്‍