16 MAY 2024

TV9 MALAYALAM

മിയാവാക്കി കാടുകൾ ഇന്നിന്റെ ആവശ്യം 

സസ്യ ശാസ്ത്രജ്ഞൻ അകിറ മിയാവാക്കിയെ അനുസ്മരിപ്പിക്കുന്നതാണ് മിയാവാക്കി വനങ്ങൾ

അകിറ മിയാവാക്കി

സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന ആശയമാണ് ഇതിനു പിന്നിൽ

സ്വാഭാവിക വനങ്ങൾ

വളരെ കുറച്ച് സ്ഥലങ്ങളിൽ പോലും കാട് നിർമ്മിക്കുന്ന പ്രക്രിയയാണ് ഇത്

കാട് 

വനനശീകരണവും കാലാവസ്ഥ വ്യതിയാനങ്ങളും ചർച്ചകൾക്ക് വഴിവെക്കുമ്പോൾ ഏറെ പ്രസക്തിയുള്ള ആശയമാണ് മിയാവാക്കിയുടേത്.

വനനശീകരണവും കാലാവസ്ഥ വ്യതിയാനങ്ങളും

ശരീരത്തിലെ ദുര്‍ഗന്ധം എങ്ങനെ അകറ്റാം; ചില എളുപ്പവഴികള്‍