09 JUNE  2024

TV9 MALAYALAM

വയറ് കുറയ്ക്കാന്‍ പ്രധാനമായും നമ്മള്‍ ചെയ്യണ്ടേത് ഭക്ഷണം ക്രമീകരിക്കുക എന്നതാണ്. മൂന്ന് നേരം അരി ഭക്ഷണം കഴിക്കുന്ന ശീലമുള്ള നമ്മള്‍, വയറ് കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചേ മതിയാകൂ.

അരിയ്ക്ക് പകരം റാഗി കൊണ്ടുള്ളല ഭക്ഷണങ്ങള്‍ ശീലമാക്കാം. റാഗിയില്‍ പൊട്ടാസ്യം, ഫൈബര്‍, കാത്സ്യം, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

റാഗി

ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാന്‍ ഗോതമ്പ് നുറുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

നുറുക്ക് ഗോതമ്പ്

ബ്രൗണ്‍ റൈസില്‍ ധാരാളം ഫൈബര്‍ അടങ്ങിയതുകൊണ്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

ബ്രൗണ്‍ റൈസ്

ബാര്‍ലിയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ബാര്‍ലി

ഫൈബര്‍ അടങ്ങിയതുകൊണ്ട് ഓട്‌സ് ഉച്ചയ്ക്ക് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ഓട്‌സ്

ചോറിന് പകരം ഉച്ചയ്ക്കും രാത്രിയിലുമെല്ലാം ചപ്പാത്തി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ചപ്പാത്തി

കോളിഫ്‌ളവര്‍ റൈസില്‍ കലോറിയും കാര്‍ബോയും ഉള്ളതുകൊണ്ട് ഇതും വയറ് കുറയ്ക്കാന്‍ നമ്മളെ സഹായിക്കുന്നുണ്ട്.

കോളിഫ്‌ളവര്‍ റൈസ്

അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാര്‍ട്ടിയില്‍ മിന്നിതിളങ്ങി ആലിയ ഭട്ട്‌