അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ മിന്നിതിളങ്ങി ആലിയ ഭട്ട്

09 JUNE 2024

TV9 MALAYALAM

ബോളിവുഡിൻറെ പ്രിയ നടിയാണ് ആലിയ ഭട്ട്. ആലിയയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് ആഘോഷത്തിലേതാണ് ചിത്രങ്ങൾ.

സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി മുഖർജിയാണ് ആലിയയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

ജാപ്പനീസ് കോട്ടൺ, ഇന്ത്യൻ സിൽക്കുകൾ, റീസൈക്കിൾ ചെയ്ത നൈലോൺ, ഡെനിം എന്നിവയുടെ സംയോജനത്തിൽ നിർമ്മിച്ചതാണ് ഈ വസ്ത്രം.

ഹെറിറ്റേജ് എംബ്രോയ്ഡറികളും ഒറിജിനൽ പ്രിൻ്റുകളും കൊണ്ടാണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. 

ചുവപ്പ് സാരിയിൽ അതിസുന്ദരിയായി നിമിഷ സജയൻ.