13 JUNE  2024

TV9 MALAYALAM

വാനില ഐസ്‌ക്രീം എങ്ങനെ തയറാക്കാം

വാനില ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടമല്ലെ. എന്നാല്‍ നമുക്ക് വീട്ടില്‍ വെച്ച് ഐസ്‌ക്രീം തയാറാക്കി നോക്കിയാലോ, അതും നല്ല അടിപൊളി വാനില ഐസ്‌ക്രീം.

പാല്‍- ഒരു കപ്പ്

ചേരുവകള്‍

കോണ്‍ഫ്‌ളോര്‍ 3 സ്പൂണ്‍

മുട്ടയുടെ മഞ്ഞ- രണ്ട് മുട്ടയുടേത്

പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്

ക്രീം മുക്കാല്‍ കപ്പ്

കോളിഫ്‌ളവര്‍ റൈസില്‍ കലോറിയും കാര്‍ബോയും ഉള്ളതുകൊണ്ട് ഇതും വയറ് കുറയ്ക്കാന്‍ നമ്മളെ സഹായിക്കുന്നുണ്ട്.

തയാറാക്കുന്ന വിധം

ഇതിന് ശേഷം പാല്‍ ചൂടാക്കാന്‍ വെക്കാം

പാല്‍ നന്നായി ചൂടായ ശേഷം യോജിപ്പിച്ച് വെച്ചിരിക്കുന്ന ചേരുവ ഇതിലേക്ക് ചേര്‍ത്ത് അഞ്ച് മിനിറ്റ് തുടര്‍ച്ചയായി ഇളക്കുക.

എന്നിട്ട് ഈ മിശ്രിതം കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങിയ ശേഷം വാനില എസന്‍സ് ചേര്‍ത്ത് തണുക്കാന്‍ വെക്കാം.

ഈ സമയത്ത് മറ്റൊരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിച്ച് കട്ടിയാകുമ്പോള്‍ ചൂടാറിയ മിശ്രിതത്തിലേക്ക് ചേര്‍ക്കുക.

ക്രീം നന്നായി അടിച്ചെടുത്തതും മിശ്രിതവും ചേര്‍ത്തിളക്കി ഫ്രീസറില്‍ സെറ്റാകാന്‍ വെക്കാം.

പകുതി സെറ്റായി വരുമ്പോള്‍ പുറത്തെടുത്ത് നന്നായി അടിച്ചതിന് ശേഷം വീണ്ടും സെറ്റാകാന്‍ വെച്ച്. ശേഷം കഴിക്കാം.

വേരില്ല കരയിലും വെള്ളത്തിലും ഒരുപോലെ കഴിയും ഇവ അത്ഭുത സസ്യങ്ങള്‍