13 JUNE 2024
TV9 MALAYALAM
യഥാർത്ഥ വേരുകൾ, തണ്ടുകൾ, ഇലകൾ എന്നിവ ഇല്ലാത്ത ചെടികളാണ് ഇവ
സസ്യലോകത്തെ ഉഭയജീവികളാണ് ഇവർ
പായൽ വർഗമാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്. ഈർപ്പമുള്ള സാഹചര്യത്തിൽ വളരുന്ന ഇവ മോശം കാലാവസ്ഥകളെ അതിജീവിക്കുന്നവയുമാണ്.
മണ്ണിലേക്ക് പോഷക ഘടകങ്ങളെ തിരികെ എത്തിക്കുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്.
ജീവികളുടേയും സസ്യങ്ങളുടേയും അവശിഷ്ടങ്ങൾ ഇവ വലിച്ചെടുത്ത് മണ്ണിൻ്റെ ഭാഗമാക്കുന്നു.
മണ്ണൊലിപ്പ് തടയാനും ജലപ്രവാഹം നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്.