14 JUNE  2024

TV9 MALAYALAM

ഏഴ് പ്രസിദ്ധമായ ഹില്‍ സ്റ്റേഷനുകള്‍ ഇവിടെയാണ്

ഹില്‍ സ്‌റ്റേഷനുകള്‍ കാണാന്‍ പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എല്ലാ ഹില്‍ സ്‌റ്റേഷനുകളും അതിന്റെ അപാരമായ പ്രകൃതി സൗന്ദര്യവും ശാന്തതയും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഹാരാഷ്ട്രയിലെ ഹില്‍ സ്റ്റേഷനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതാ അവിടുത്തെ 7 ഹില്‍ സ്‌റ്റേഷനുകള്‍.

രക്തം ദാനം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തം ദാനം ചെയ്യുമ്പോള്‍ രക്തത്തിന്റെ വിസ്‌കോസിറ്റി കുറയും.

ലൊണാവാലയും  ഖണ്ടാലയും

പച്ചപ്പും മനോഹരമായ കാഴ്ചകളും സ്‌ട്രോബെറി ഫാമുകളും കൊണ്ട് സമ്പന്നമാണ് മഹാബലേശ്വര്‍.

മഹാബലേശ്വര്‍

മാത്തേരണിന്റെ ഏറ്റവും വലിയ പ്രത്യേകത ശാന്തമായ അന്തരീക്ഷവും വിന്റേജ് ചാരുതയുമാണ്. പനോരമ പോയിന്റ്, എക്കോ പോയിന്റ് തുടങ്ങിയ വ്യൂ പോയിന്റുകള്‍ ഇവിടെയുണ്ട്.

മാത്തേരണ്‍

വെള്ളച്ചാട്ടങ്ങളും പര്‍വത കാഴ്ചകളുമാണ് മാല്‍ഷെജ് ഘട്ടിന്റെ പ്രത്യേകത.

മാല്‍ഷെജ് ഘട്ട്

പശ്ചിമഘട്ടത്തിലെ അഞ്ച് മലകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് പഞ്ചഗണി. സമൃദ്ധമായ താഴ്വരകളും സ്‌ട്രോബെറി ഫാമുകളും ഇവിടുത്തെ പ്രത്യേകതയാണ്.

പഞ്ചഗണി

സഹ്യാദ്രി പര്‍വതനിരകളില്‍ ഒതുങ്ങിക്കിടക്കുന്ന ഭണ്ഡാര്‍ദാര ശാന്തമായ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും കൊണ്ട് അനുഗ്രഹീതമാണ്.

ഭണ്ഡാര്‍ദാര

ഭട്‌സ റിവര്‍ വാലി, കല്‍സുബായ് കൊടുമുടി, ത്രിംഗല്‍വാഡി കോട്ട എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.

ഇഗത്പുരി

രക്തം ദാനം ചെയ്യാം ആരോഗ്യം നിലനിര്‍ത്താം