22 MAY 2024

TV9 MALAYALAM

മഴക്കാലമിങ്ങെത്തി സ്‌കൂളും തുറക്കാറായി, കുട്ടികള്‍ക്ക് അസുഖം വരാന്‍ സാധ്യത ഏറെയുള്ള സമയമാണിത്. അതുകൊണ്ട് കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം.

പാലും മഞ്ഞളും ചേര്‍ത്ത് പാനീയം തയാറാക്കി കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

പാലും മഞ്ഞളും

പാലില്‍ ബദാമും കുങ്കുമവും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

ബദാമും കുങ്കുമവും

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്ന നല്ലൊരു ഭക്ഷണമാണ് മാതളം.

മാതളം

സ്‌ട്രോബെറിയും കിവിയും ചേര്‍ത്ത് ജ്യൂസ് അടിച്ച് കുടിക്കുന്നത് ഏറെ നല്ലതാണ്.

സ്‌ട്രോബെറി-കിവി

ചൂടുവെള്ളത്തില്‍ അല്‍പം നാരാങ്ങാനീര് പിഴിഞ്ഞ് കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്.

നാരാങ്ങാവെള്ളം

ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ഇഞ്ചി എന്നിവ മിക്‌സ് ചെയ്ത് ജ്യൂസ് തയാറാക്കി കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

മിക്‌സഡ് ജ്യൂസ്

കുരുമുളക്, ഇഞ്ചി, ഏലക്ക, കറുവപ്പട്ടസ ഗ്രാമ്പൂ എന്നിവ ചേര്‍ത്തുള്ള മസാല ചായയും കുട്ടികള്‍ക്ക് വളരെ നല്ലതാണ്.

മസാല ചായ

വൃക്കയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍