03 MAY 2024
TV9 MALAYALAM
സെല്‍ഫ് കെയര്‍, ശുഭാപ്തി വിശ്വാസം, പോസിറ്റീവായ സമീപനം ഇതൊക്കെ ഒരാള്‍ ഹെല്‍ത്തി ആണെന്നതിന്റെ സൂചനയാണ്.
ഹെല്‍ത്തിയായവര്‍ ഒരു ഡയറ്റും പിന്തുടരില്ല. അധികം കഴിക്കുകയോ ഭക്ഷണം നിയന്ത്രിക്കുകയോ ചെയ്യില്ല.
എന്തെങ്കിലും രീതിയിലുള്ള കായികാധ്വാനത്തില്‍ ഏര്‍പ്പെടും.
ദിവസവും കൃത്യമായി ഉറങ്ങും. ഇത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.
സ്‌ക്രീന്‍ ടൈം നിയന്ത്രിച്ചായിരിക്കും ഇവര്‍ മുന്നോട്ടുപോവുക.
വീടിന് പുറത്തിറങ്ങാനും മറ്റുള്ളവരുമായി ഇടപഴകാനും മടി ഉണ്ടാകില്ല.