മാമ്പഴം വലിയ ഇഷ്ടമുള്ളവരാകും നമ്മളില്‍ പലരും. പക്ഷെ മാമ്പഴം കഴിച്ചാല്‍ ഷുഗര്‍ കൂടുമോയെന്ന പേടി പലര്‍ക്കുമുണ്ടാകും. അതില്‍ കാര്യമുണ്ടോയെന്ന് നോക്കാം.

08 MAY 2024

TV9 MALAYALAM

ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. മാമ്പഴം ആ വിഭാഗത്തില്‍പ്പെടുമോ?

പേടിക്കണോ?

മാമ്പഴത്തില്‍ അടങ്ങിയത്?

വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും  അടങ്ങിയ ഒരു പഴമാണ് മാമ്പഴം. അയേണും പൊട്ടാസ്യവുമൊക്കെ ഇവയില്‍ ധാരാളമുണ്ട്.

കാര്‍ബോഹൈഡ്രേറ്റും കലോറിയും മധുരവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍  മാമ്പഴം വലിയ അളവില്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും എന്നതില്‍ സംശയമില്ല.

പേടിക്കണം

പ്രമേഹ രോഗികള്‍ പരമാവധി മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും വലപ്പോഴും പ്രമേഹ രോഗികള്‍ ചെറിയ അളവില്‍ മാമ്പഴം കഴിക്കുന്നതില്‍ തെറ്റില്ല.

കഴിക്കരുത്

നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാകും ഉചിതം.

എന്ത് കഴിക്കാം

പൊള്ളുന്ന ചൂടില്‍ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം