മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മുടികൊഴിച്ചില്‍ നിര്‍ത്താനുള്ള പ്രതിവിധികള്‍ പലതുണ്ട്. ഭക്ഷണത്തിലൂടെയും മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ സാധിക്കും.

12 MAY 2024

TV9 MALAYALAM

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും പ്രധാനമാണ് പ്രോട്ടീന്‍.

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.

മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണമാണ് പ്രോട്ടീന്‍. മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും പ്രോട്ടീന്‍ സഹായിക്കും.

ബദാം

മുട്ടയുടെ വെള്ളയില്‍ റൈബോഫ്‌ളേവിന്‍, നിയാസിന്‍, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ സഹായിക്കും.

മുട്ട

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ചിക്കന്‍. ചിക്കന്‍ എല്‍ ലൈസിന്‍ എന്ന അവശ്യ അമിനോ ആസിഡും നല്‍കുന്നുണ്ട്.

ചിക്കന്‍

കോട്ടേജ് ചീസ് ദിവസേന കഴിക്കുന്ന മുടുിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. കോട്ടേജ് ചീസ് കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും ഉറവിടമാണ്.

കോട്ടേജ് ചീസ്

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിക്കുന്നവരാണോ നിങ്ങള്‍?