23 JUNE 2024
ദിവസവും കഴിക്കേണ്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വാൾനട്ട്
ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാൾനട്ട്.
തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിൽ വാൾനട്ടിന് വലിയ പങ്കാണ് ഉള്ളത്
പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളാലും സമ്പന്നാണ് നട്സ്.
വാൾനട്ട് കുതിർത്തു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്
വാൾനട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോൾ കുറയ്ക്കും.
പീസ് ലില്ലിക്കും അധികം പരിചരണം വേണ്ട. ഇന്‍ഡോര്‍ പ്ലാന്റ് വളര്‍ത്താന്‍ ശ്രമിക്കുന്ന തുടക്കക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ അവ വളര്‍ത്തിയെടുക്കാനാകും.