BP In Children: വൈകി ഉറങ്ങുന്ന ശീലം കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുയർത്തുമോ?

23 June 2024

TV9 MALAYALAM

വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. 

ആഗോളതലത്തില്‍ കൗമാരക്കാരിലും കുട്ടികളിലും രക്തസമ്മർദ്ദം കൂടിവരുന്നതായാണ് കണക്കുകൾ

രക്തസമ്മർദ്ദം

12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരിൽ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ് പഠനം

12 മുതല്‍ 19 വരെ

നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനമാണ്

ഉറക്കമില്ലായ്മ പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദ്ദം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

എനർജി ഡ്രിങ്ക് കഴിക്കുന്നവർക്ക് മുടി കൊഴിച്ചിൽ കൂടുമോ? പുതിയ പഠനം പറയുന്നതിങ്ങനെ