26 JUNE  2024

TV9 MALAYALAM

 അടിമുടി ഔഷധം; അറിയാം ശംഖുപുഷ്പച്ചെടിയുടെ മേന്മകൾ

നീല നിറത്തിലും വെള്ള നിറത്തിലും പൂത്തുലഞ്ഞു നിൽക്കുന്ന ശംഖുപുഷ്പത്തെ പരിചയമില്ലാത്ത ആരുമുണ്ടാകില്ല

ഇലയും തണ്ടും വേരും സമൂലവും വേര് ഒറ്റയ്ക്കും എല്ലാം മരുന്നിനായി ഉപയോ​ഗിക്കുന്ന ഒരു ചെടിയാണിത്. അടിമുടി ഔഷധം എന്നു വിളിക്കാം.

നീല ശംഖുപുഷ്പസേവ ഓർമശക്തിക്കു വിശേഷപ്പെട്ടതെന്നു പറയപ്പെടുന്നു

ഓർമ്മശക്തിക്ക്

നീലശംഖുപുഷ്പം ഇട്ട് തിളപ്പിച്ചു തണുപ്പിച്ച വെള്ളം കൊണ്ടു മുഖം കഴുകിയാൽ കൺകുരു മാറും.

കൺകുരു 

പച്ചവേര് വെളിച്ചെണ്ണയിൽ അരച്ച് വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ഓർമശക്തി കൂടുമെന്ന് പറയപ്പെടുന്നു.

ഓർമശക്തി

തൊണ്ടവീക്കം, പനി, ശരീരബലം, സ്ത്രീകളുടെ ലൈംഗിക അസുഖങ്ങൾ എന്നിവയ്ക്കു മരുന്നാണ് ഇത്.

അടിമുടി മരുന്ന്

ഒരു ഗ്ലാസ് വെള്ളത്തിൽ 3 പുഷ്പങ്ങൾ ഇട്ട് തിളപ്പിച്ച വെള്ളം ചായപോലെ കുടിക്കാം. ശരീരക്ഷീണം മാറും.

ശരീരക്ഷീണം

തലമുടി തഴച്ചുവളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിക്കാം