16 JUNE  2024

TV9 MALAYALAM

മുടിയെ വേരോടെ പിഴുതെറിയും ഈ ഭക്ഷണങ്ങള്‍

മുടി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തിലും കുറച്ച് ക്രമീകരണം ഏര്‍പ്പെടുത്തിയേ മതിയാകൂ. ഏതെല്ലാം ഭക്ഷണമാണ് മുടിയെ ദോഷകരമായി ബാധിക്കുന്നതെന്ന് നോക്കാം.

വലിയ അളവില്‍ മധുരമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

മധുരം

ഫാസ്റ്റ് ഫുഡുകളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്.

പ്രോസസ്ഡ് ഫുഡ്‌സ്

ഉപ്പ് അധികമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിയെ സ്വാധീനിക്കും.

ഉപ്പ്

മദ്യം ശരീരത്തെ തകര്‍ക്കുന്നതോടൊപ്പം മുടിയെയും ഇല്ലാതാക്കും.

മദ്യം

പ്രോട്ടീനും അയേണും കുറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ അത് മുടിയെ ബാധിക്കും.

പ്രോട്ടീനും അയേണും

ഒമേഗ 3 ഫാറ്റി ആസിഡ് മുടിക്ക് അത്യാന്തപേക്ഷിതമായ ഘടകമാണ്. ഇത് കുറയുന്നതും മുടിക്ക് നല്ലതല്ല.

ഒമേഗ 3 ഫാറ്റി ആസിഡ്

ഗര്‍ഭധാരണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍