26 MAY 2024

TV9 MALAYALAM

പനിയുണ്ടാകുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് പറയാറില്ലെ. വായക്ക് രുചി അറിയാത്തതുകൊണ്ട് പനി വരുമ്പോള്‍ പലപ്പോഴും നമ്മള്‍ കഞ്ഞിയാണ് കുടിക്കാറും. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ പനിയുള്ളപ്പോള്‍ തീരെ കഴിക്കാന്‍ പാടില്ല.

പാലോ പാലുത്പന്നങ്ങളോ പനിയുള്ളപ്പോള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം പനിയുള്ളപ്പോള്‍ പാല്‍ ദഹിക്കാന്‍ പ്രയാസമാണ് എന്നതാണ്.

പാല്‍

ഇറച്ചിയും ഇറച്ചികൊണ്ടുണ്ടാക്കിയ വിഭവങ്ങളും ദഹനത്തെ അവതാളത്തിലാക്കും.

ഇറച്ചി

ബേക്കറി പലഹാരങ്ങളോ മധുര വിഭവങ്ങളോ മധുര പാനീയങ്ങളോ കഴിക്കാതിരിക്കുക. ഇത് രോഗപ്രതിരോധത്തെ മന്ദഗതിയിലാക്കും.

മധുരം

പനിയുള്ളപ്പോള്‍ അമിതമായ അളവില്‍ ശരീരത്തിലേക്ക് ഫൈബര്‍ എത്തുന്നത് നല്ലതല്ല. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.

ഫൈബര്‍

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്‌സ് പനിയും ജലദോഷവും ഉള്ളപ്പോള്‍ കഴിക്കാതിരിക്കുക. ഇവ തൊണ്ടയ്ക്കും വയറിനും പ്രശ്‌നമുണ്ടാക്കും.

സിട്രസ് ഫ്രൂട്‌സ്

കഫീന്‍ അടങ്ങിയ പനീയങ്ങള്‍ നിയന്ത്രിക്കുന്നതാണ് നല്ലത്. കാരണം ഇവ ശരീരത്തെ വീണ്ടും പഴയപടിയാക്കും.

കഫീന്‍

എണ്ണയില്‍ പൊരിച്ചെടുത്ത ഭക്ഷണങ്ങള്‍ പനിയുള്ളപ്പോള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഫ്രൈഡ് ഫുഡ്‌സ്

അടുക്കളയില്‍ നിന്ന് രോഗം വരാം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ