cancer 1

28 MAY 2024

TV9 MALAYALAM

TV9 Malayalam Logo

ക്യാന്‍സര്‍ എന്നത് ഇന്ന് വളരെ സര്‍വ്വസാധാരണമായ അസുഖമായി മാറികഴിഞ്ഞു. ക്യാന്‍സറിനോട് പൊരുതി ജയിച്ചുവന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും. അതില്‍ ചില താരങ്ങളെ പരിചയപ്പെടാം.

sanju6

2020ലാണ് സഞ്ജയ് ദത്തിന് ശ്വാസകോശ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ആ അവസ്ഥയില്‍ നിന്ന് അദ്ദേഹം തിരിച്ചുവന്നു.

സഞജയ് ദത്ത്

52101824_1683375685_3cfce28babe15b42cd3362a22da3f51a - Copy

മെറ്റാസ്റ്റാറ്റിക് ക്യാന്‍സര്‍ സൊണാലിക്ക് കണ്ടെത്തിയത് 2018ലാണ്. നീണ്ട നാളത്തെ പോരാട്ടത്തിലൂടെ അവര്‍ അതിനെ അതിജീവിച്ചു.

സൊണാലി ബെന്ദ്രേ

910703716_screenshot-2023-10-20-at-5-01-52-pm_202310

താഹിറ കശ്യപിന് 2018ല്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചു. രോഗം അതിജീവിച്ച താഹിറ ക്യാന്‍സര്‍ ബോധവത്കരണ രംഗത്ത് സജീവമാണ്.

താഹിറ കശ്യപ്

2012ലാണ് മനീഷ കൊയ്‌രാളയ്ക്ക് അണ്ഡാശയ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയിലൂടെ മനീഷ രോഗത്തെ അതിജീവിച്ചു.

മനീഷ കൊയ്‌രാള

ബോളിവുഡ് നടിയായ നഫീസ അലി ബിഗ് ബി എന്ന മലയാള ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. പെരിട്ടോണിയല്‍ ക്യാന്‍സറിനെയാണ് നഫീസ പൊരുതി കോല്‍പ്പിച്ചത്. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.

നഫീസ അലി

രാകേഷ് റോഷന് തൊണ്ടയില്‍ അര്‍ബുദം വന്നിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ചു.

രാകേഷ് റോഷന്‍

മഹിമ ചൗധരിക്ക് സ്തനാര്‍ബുദം വന്നിരുന്നു. ഏറെ വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കും ശേഷം അവര്‍ രോഗത്തെ അതിജീവിച്ചു.

മഹിമ ചൗധരി

ഉറങ്ങുന്നതിന് മുമ്പ് യോഗ ചെയ്യാന്‍ മടിക്കേണ്ട; ഗുണങ്ങള്‍ ഏറെയാണ്‌