Danni-Georgee-1

12 JUNE  2024

TV9 MALAYALAM

TV9 Malayalam Logo

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനി വയറ്റ് വിവാഹിതയായി; പങ്കാളി സ്പോർട്സ് ഏജൻ്റ്

Danni-Georgee-2

ഈ കഴിഞ്ഞ ജൂൺ പത്താം തീയതിയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരവും സ്പോർട്സ് ഏജൻ്റുമായ ജോർജി ഹോഡ്ജും തമ്മിൽ വിവാഹിതരായത്

Danni-Georgee-3

തങ്ങളുടെ വിവാഹ ചിത്രങ്ങൾ ഇരുവരും പങ്കുവെക്കുകയും ചെയ്തു. ഫുട്ബോൾ സ്പോർട്സ് ഏജൻ്റാണ് ജോർജി

ഫുട്ബോൾ ഏജൻ്റ് ജോർജി

Danni-Georgee-4

ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു ഇരുവരുടെയും എൻഗേജ്മെൻ്റ് നടന്നത്.

ഏറെ നാളായി പ്രണയത്തിലായിരുന്നു

വനിത പ്രീമിയർ ലീഗിൽ യു.പി വാരിയേഴ്സ് താരമാണ് ഡാനി

WPL-ൽ

ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റ്, 110 ഏകദിനങ്ങൾ, 156 ടി20  മത്സരങ്ങളിൽ ഡാനി കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനായി

മരിക്കാന്‍ നേരത്ത് ആളുകള്‍ പങ്കുവെച്ച കുറ്റബോധങ്ങള്‍