22  JUNE  2024

TV9 MALAYALAM

എനർജി ഡ്രിങ്ക് കഴിക്കുന്നവർക്ക് മുടി കൊഴിച്ചിൽ കൂടുമോ? 

മുടികൊഴിച്ചിൽ ഒരു സംഭവമല്ല ഇപ്പോൾ. പല കേസുകളിലും, പോഷകാഹാരം, സമ്മർദ്ദം, ജനിതകപരമായ പ്രത്യേകതകൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു

എനർജി ​ഡ്രിങ്കുകൾ കഴിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ പുതിയ പഠനങ്ങൾ അനുസരിച്ച് ഇത് മുടി കൊഴിയാൻ കാരണമാകുമെന്ന് പറയുന്നു

ആഴ്ചയിൽ പലതവണ എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് കഷണ്ടിക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇവയുടെ അധികഭാഗം സെലിനിയം, കഫീൻ തുടങ്ങിയ ഘടകങ്ങളാണ്. ഇതാണ് പ്രശ്നമാകുന്നത്. 

അമിതമായി കഴിക്കുമ്പോൾ മുടിക്ക് വിഷാംശം ഉണ്ടാക്കുകയും അലോപ്പീസിയ ഏരിയറ്റയ്ക്ക് കാരണമാകുകയും ചെയ്യും.

ചായ കുടുക്കുമ്പോള്‍ രുചിക്ക് വേണ്ടി അല്‍പം പാവയ്ക്ക നീരും ചേര്‍ക്കാവുന്നതാണ്. പാവയ്ക്കയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും.

തേന്‍

ഇന്ന് ലോക സംഗീത ദിനം; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യം