25 MAY 2024

TV9 MALAYALAM

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പോകുന്നവര്‍ക്കായി വിസാ ചട്ടത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് യുഎഇ. ഇനി വെറുതെ അങ്ങനെ ദുബായിലേക്ക് പോകാന്‍ സാധിക്കില്ല. മാറ്റങ്ങള്‍ ഇങ്ങനെ

സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ 3000 ദിര്‍ഹം, അതായത് 67,884 രൂപ കയ്യില്‍ കരുതണം. പണമോ ക്രെഡിറ്റ് കാര്‍ഡ് നിക്ഷേപമായോ ആയാണ് കയ്യില്‍ കരുതേണ്ടത്.

3000 ദിര്‍ഹം

തിരികെ വരാനുള്ള ടിക്കറ്റും, താമസ സൗകര്യത്തിനുള്ള രേഖകളും കയ്യില്‍ ഉണ്ടായിരിക്കണം.

റിട്ടേണ്‍ ടിക്കറ്റ്

കൃത്യമായ വിസാ രേഖകളും കുറഞ്ഞത് ആറുമാസം വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ടും കയ്യില്‍ കരുതണം.

പാസ്‌പോര്‍ട്ടും വിസയും

യാത്രക്കാരെ അധികൃതര്‍ കര്‍ശനമായി പരിശോധിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ്‌ ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.

പരിശോധന കര്‍ശനം

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അതത് വിമാനങ്ങളില്‍ കയറാന്‍ അനുമതി നിഷേധിച്ചതോടെ പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരുന്നു.

വിമാനങ്ങളില്‍ നിരോധനം

ആപ്രിക്കോട്ട് കഴിച്ച് തുടങ്ങിയില്ലെ ഇതുവരെ? അറിയാം ഗുണങ്ങള്‍