രാത്രി വല്ലാതെ വിശന്നാല്‍ നമ്മള് വേഗം ഫ്രൂട്‌സ് എടുത്ത് കഴിക്കും. എന്നാല്‍ ഇത് ചെയ്യാന്‍ പാടില്ല. എത്ര വിശന്നാലും കഴിക്കാന്‍ പാടില്ലാത്ത ഫ്രൂട്‌സ് ഉണ്ട്.
01 MAY 2024
TV9 MALAYALAM
രാത്രിയില്‍ ചില ഫ്രൂട്‌സ് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഏതൊക്കെ ഫ്രൂട്‌സ് ആണ് അവയെന്ന് നോക്കാം.
സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രപ്പ്ഫ്രൂട്ട്, നാരങ്ങ എന്നിവ രാത്രി കഴിക്കുന്നത് നെഞ്ചിരിച്ചില്‍, ആസിഡ് റിഫ്‌ളക്‌സ് എന്നിവയക്ക് കാരണമാകും.
കൈതചക്കയില്‍ ബ്രോമിലെയ്ന്‍ ധാരളമുണ്ട്. ഇത് വയറിനുള്ളില്‍ ആസിഡിന്റെ ഉത്പാടനം കൂട്ടും.
മൂത്രവിസര്‍ജനത്തെ ത്വരിപ്പിക്കുന്ന പഴമാണ് തണ്ണിമത്തന്‍. അതുകൊണ്ട് രാത്രിയില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് കൂടുതല്‍ മൂത്രമൊഴിക്കാനുള്ള സാധ്യത കൂട്ടും.
രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും. ഉറക്കത്തിന് മുമ്പ് ഒരുപാട് നേന്ത്രപ്പഴം കഴിക്കരുത്.
രാത്രി മാമ്പഴം കഴിച്ചാല്‍ അതിലെ പഞ്ചസാരയുടെ അളവ് നമുക്ക് ദോഷം ചെയ്യും. ഇത് ഉറക്കം തടസപ്പെടാന്‍ കാരണമാകും.
പഞ്ചസാരയുടെ അളവ് കൂടിയ പഴമാണ് മുന്തിരി. ഇതും രാത്രി കഴിക്കുന്നത് നല്ലതല്ല.
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; എങ്കില്‍ അത് നല്ലതല്ല