17 JUNE  2024

TV9 MALAYALAM

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന 7 ഡ്രൈഫ്രൂട്‌സുകള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏഴ് ഡ്രൈഫ്രൂട്‌സുകള്‍ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.

ഡ്രൈജ് ഫിഗ്‌സില്‍ വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഡ്രൈഡ് ഫിഗ്‌സ്

ബദാമില്‍ മഗ്നീഷ്യവും വിറ്റാമിനുകളും ഫൈബറും അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ബദാം നല്ലതാണ്.

ബദാം

വാള്‍നട്‌സില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയിട്ടുണ്ട്.

വാള്‍നട്‌സ്

നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ആപ്രിക്കോട്ട്. ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ആപ്രിക്കോട്ട്

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് കഴിക്കുന്നത് പ്രമേഹത്തെ ചെറുക്കാന്‍ നല്ലതാണ്.

പ്രൂണ്‍സ്

ഈന്തപ്പഴത്തില്‍ ഫൈബര്‍ അടങ്ങിയതുകൊണ്ട് ഇത് കഴിക്കുന്നതും നല്ലതാണ്.

ഈന്തപ്പഴം

പിസ്ത കഴിക്കുന്നതും പ്രമേഹം ചെറുക്കുന്നതിന് നല്ലതാണ്.

പിസ്ത

വീട്ടിലെ മൂട്ട ശല്യം അകറ്റാന്‍ ഈ വഴികള്‍ പരീക്ഷിക്കാം