17 JUNE 2024
മൂട്ട ശല്യം കാരണം പൊറുതി മുട്ടിയോ? ആളത്ര നിസാരക്കാരനല്ല. കിടക്കയാണ് ഇവയ്ക്ക് പ്രിയപ്പെട്ട സ്ഥലം. എങ്ങനെയാണ് മൂട്ടകളെ തുരത്തുന്നതെന്ന് നോക്കാം.
മൂട്ടയെ കട്ടിലില്‍ നിന്ന് തുരത്തി ഓടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പുതിനയില. പുതിനയില കട്ടിലില്‍ ഇടുകയോ സ്‌പ്രേ ഉണ്ടാക്കി തളിക്കുകയോ ചെയ്യാം.
പുതിനയില
യൂക്കാലിയുടെ കടുത്ത ഗന്ധം മൂട്ടകള്‍ക്കിഷ്ടമല്ല. യൂക്കാലി ഒന്നോ രണ്ടോ തുള്ളി തലയിണയിലും കിട്ടകയിലും തളിയ്ക്കുന്നത് നല്ലതാണ്.
യൂക്കാലി
ബേക്കിങ് സോഡ മൂട്ടയുണ്ടെന്ന് സംശയം തേന്നുന്ന ഭാഗങ്ങളില്‍ ഇടാം.
ബേക്കിങ് സോഡ
കിടപ്പുമുറിയിലും ബെഡിലും ലാവെണ്ടര്‍ ഓയില്‍ സ്‌പ്രേ ചെയ്ത് കൊടുക്കാം.
ലാവെണ്ടര്‍ ഓയില്‍
കട്ടില്‍, കിടക്ക, കിടക്ക വിരി, തലയിണകള്‍, പുതപ്പ് എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കാം.
വൃത്തി
കിഡ്‌നി ക്യാന്‍സറിന് പിന്നിലെ കാരണങ്ങളെയും ലക്ഷണങ്ങളെയും തിരിച്ചറിയാം