25 MAY 2024
ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും സമം എടുത്ത് മുടിയില്‍ തേക്കാം.
ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യമായി എടുത്ത് തലയില്‍ തേച്ച് മസാജ് ചെയ്ത ശേഷം 30 മിനിറ്റ് കഴിഞ്ഞതിന് ശേഷം കഴുകി കളയാം.
കറ്റാര്‍വാഴ ജെല്‍ തലയില്‍ തേച്ച് മസാജ് ചെയ്ത് കഴുകി കളയാവുന്നതാണ്.
ഉലുവ അരച്ച് മുട്ടയുടെ വെള്ളയും നാരാങ്ങാനീരും ചേര്‍ത്ത് തലയില്‍ തേക്കാം.
ഉള്ളി നീരും നാരാങ്ങാ നീരും ചേര്‍ത്ത് തലയില്‍ പുരട്ടാം.
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചെറുനാരാങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേക്കാം.