23 JUNE  2024

TV9 MALAYALAM

താരനോട് ബൈ പറയാം; ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാലോ?

താരന്‍ ഇന്ന് ഒരുവിധം എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ്. താരനെ എങ്ങനെ അകറ്റണമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയുണ്ടാകും.

താരനുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് ശുചിത്വമില്ലായ്മയാണ്. താരന്‍ അകറ്റാന്‍ വീട്ടില്‍ വെച്ച് തന്നെ ചെയ്യാന്‍ സാധിക്കുന്ന ചില പ്രതിവിധികള്‍ നോക്കാം.

താരനെ അകറ്റാന്‍ തൈര് നല്ലൊരു പ്രതിവിധിയാണ്. തൈരിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ താരന്‍ നീക്കം ചെയ്യാന്‍ സഹായിക്കും. തൈരും നാരാങ്ങാനീരം യോജിപ്പിച്ച് തലയില്‍ തേക്കാം.

തൈര്

കറ്റാര്‍വാഴ മുടിയെ മൃദുലമാക്കും. മാത്രമല്ല താരന്‍ അകറ്റാനും ഇത് സഹായിക്കും. കറ്റാര്‍വാഴ ജെല്‍ തലയില്‍ തേച്ചുപിടിപ്പിച്ച് ാെ5 മിനിറ്റിന് ശേഷം കഴുകി കളയാം.

കറ്റാര്‍വാഴ

ഉലുവ താരന് കാരണമാകുന്ന ഫംഗസിനെ തടയാന്‍ സഹായിക്കും.

ഉലുവ

മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ചുപിടിച്ച ശേഷം അരമണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ചുപിടിച്ച ശേഷം അരമണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്.

ചെറുപയര്‍പൊടി

മഴക്കാലത്ത് വളര്‍ത്താന്‍ പറ്റിയ ഇന്‍ഡോര്‍ പ്ലാന്റുകള്‍