18 MAY 2024

TV9 MALAYALAM

വെള്ളരിയുടെ തൊലി കൊണ്ട് ചർമ്മ സംരക്ഷണം ഉറപ്പാക്കാം

വെള്ളരിയുടെ തൊലി തേനിൽ കലർത്തി മുഖത്തെ സ്ക്രബറായി ഉപയോ​ഗിക്കാം

സ്ക്രബർ

ഇതിൻ്റെ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ടോണറായി ഉപയോ​ഗിക്കാം

ടോണർ

തൈരിൽ കലർത്തി ഫേസ് മാസ്ക് ആയി ഉപയോ​ഗിക്കാം

മാസ്ക്

കണ്ണിനടിയിലെ കറുപ്പുള്ള ഭാ​ഗത്ത് വയ്ക്കുന്നത് ഡാർക് സർക്കിൾ ഇല്ലാതാക്കാൻ സഹായിക്കുംPhoto by Mae Mu on Unsplash

വെള്ളത്തിലിട്ടു തിളപ്പിച്ചു സെറമാക്കി ഉപയോ​ഗിക്കാം

ഫേസ് സെറം

തബുവിന് ബോളിവുഡും കടന്ന് അവസരങ്ങള്‍