24 JUNE  2024

TV9 MALAYALAM

Cholera spike: കോളറ ഭീതി പടരുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

കാലവർഷത്തിയതിനു പിന്നാലെ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കോളറ ഭീതിയും തുടങ്ങി

പല സ്ഥലങ്ങളിലെ വെള്ളത്തി​ന്റെ സാമ്പിളുകൾ പരിശോധിക്കുമ്പോഴും അതിൽ ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 

ഇതിനു പരിഹാരമായി ശുദ്ധജലം കൂടുതലായി ഉപയോ​ഗിക്കണം

അതിനാൽ, വീടുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ശ്രദ്ധിക്കണം

വാട്ടർ പ്യൂരിഫയർ

വൃത്തിയുള്ള ടോയ്‌ലറ്റുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം

ടോയ്‌ലറ്റുകൾ

വയറിളക്കം ഉണ്ടാകുമ്പോൾ സൂക്ഷിക്കണം. അല്ലെങ്കിൽ മലത്തിൽ ജലാംശം കൂടുതലുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം

വയറിളക്കം

കടുത്ത ദാഹവും മൂത്ര വിസർജനം കുറവുമാണെങ്കിൽ അത് കോളറയാകാം

കടുത്ത ദാഹം

ഛർദ്ദി, പേശീവലിവ്, എന്നിവയും ഇതിൻ്റെ ലക്ഷണങ്ങളാണ്

ഛർദ്ദി

തലമുടി തഴച്ചുവളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിക്കാം