26 JUNE  2024

TV9 MALAYALAM

 പ്രകൃതിയോടിണങ്ങാം, സൗന്ദര്യം ആസ്വദിക്കാം; ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

നമ്മുടെ രാജ്യത്ത് തന്നെ എത്ര മനോഹരമായ സ്ഥലങ്ങളാണ് കാണാനുള്ളത്. ഇതില്‍ എത്രമാത്രം നമ്മള്‍ കണ്ടുതീര്‍ത്തു എന്ന് ചോദിച്ചാല്‍ പകുതിയോളവും ആരും കണ്ടിട്ടുണ്ടാകില്ല.

എങ്കില്‍ നമ്മുടെ രാജ്യത്ത് തന്നെ പ്രകൃതി സൗന്ദര്യം വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഹിമാചല്‍ പ്രദേശിന്റെ ഉള്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് സ്പിതി വാലി. മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. മാത്രമല്ല ഇവിടുത്തെ പ്രാദേശിക സംസ്‌കാരത്തെ സംരക്ഷിക്കുന്നുമുണ്ട് ജനങ്ങള്‍.

സ്പിതി വാലി

കാപ്പിത്തോട്ടങ്ങളും പച്ചപ്പുകൊണ്ടും സമൃദ്ധമാണ് കുമരകം. നാച്ചുറല്‍ വാക്കിങ്, ജൈവകൃഷി, പ്രാദേശിക സംസ്‌കാരം സംരക്ഷിക്കല്‍ എന്നിവയിലൂടെ ഇക്കോ ടൂറിസത്തിന് ഊന്നല്‍ നല്‍കുന്നു.

കൂര്‍ഗ്

കായലുകള്‍ക്കും പക്ഷിസങ്കേതത്തിനും പേരുകേട്ട കുമരകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടെ ഇക്കോ ടൂറിസത്തെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

കുമരകം

ജൈവവൈവിധ്യത്തിന് പേരുകേട്ട മഴക്കാടുകളാണ് അഗുംബെയില്‍. സുസ്ഥിരമായ പ്രകൃതി സംരക്ഷണവും വന്യജീവി സംരക്ഷണവും ഇവിടെ നടപ്പാക്കുന്നു.

അഗുംബെ

നാഗാലാന്റിലെ ഒരു ഗ്രാമമാണ് ഖോനോമ. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് ഇവിടെയും ടൂറിസം മേഖല പ്രവര്‍ത്തിക്കുന്നത്.

തെന്മല

ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങളില്ലേ? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി ഭാവന