ഭക്ഷണം എന്നത് വയറ് മാത്രം നിറയ്ക്കുന്ന ഒന്നല്ല, മറിച്ച് അത് കഴിക്കുന്നവരുടെ മനസ് കൂടി നിറയ്ക്കാന്‍ ഭക്ഷണത്തിന് സാധിക്കും. നല്ല ഭക്ഷണം തേടി അലയുന്ന ഒരുപാട് പേരുണ്ട് നമുക്കിടയില്‍. ഇന്ത്യയിലെ 5 നഗരങ്ങള്‍ അക്കൂട്ടര്‍ക്ക് ഏറ്റവും മികച്ചതാണ്.

12 MAY 2024

TV9 MALAYALAM

ഈ നഗരങ്ങളില്‍ ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

5 നഗരങ്ങള്‍

ആദ്യ 100ല്‍ നമ്മളും

മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, ലഖ്‌നൗ എന്നീ നഗരങ്ങളാണ് ഏറ്റവും മികച്ച ഭക്ഷണങ്ങള്‍ ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ആദ്യ 50ല്‍ തന്നെ സ്ഥാനം നേടിയവരാണ് മുംബൈയും ഹൈദരാബാദും. മുംബൈ 35 ആമതും ഹൈദരാബാദ് 39 ആമതുമാണ്.

ആദ്യ 50ല്‍ അവരും

56ാം സ്ഥാനത്താണ് ഡല്‍ഹിയുടെ സ്ഥാനം. ഡല്‍ഹി മികച്ച ഭക്ഷണങ്ങള്‍ ലഭിക്കുന്ന നഗരമാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

ഡല്‍ഹി

ഹൈദരാബാദ് പ്രശസ്തിയാര്‍ജിച്ചത് ബിരിയാണിയുടെ കാര്യത്തിലാണ്.

ഹൈദരാബാദ്

ചെന്നൈ ദോശ കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. ദോശയ്ക്കും ഇഡ്‌ലിക്കും പേരുകേട്ട നഗരമാണ് ചെന്നൈ.

ചെന്നൈ

മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍