കുളികള്‍ പലവിധം, എണ്ണ തേച്ചും രാമച്ചം തേച്ചുമെല്ലാം നമ്മള്‍ കുളിക്കാറുണ്ട്. പക്ഷെ ഐസ് ബാത്ത് നടത്തിയിട്ടുണ്ടോ. ഐസ് ബാത്തിന് ഗുണങ്ങളേറെയാണ്.

09 MAY 2024

TV9 MALAYALAM

സെലിബ്രിറ്റികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഒന്നാണ് ഐസ് ബാത്ത്.

ഐസ് ബാത്ത്

മാനസികാരോഗ്യം

ഐസ് ബാത്ത് നടത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പേശികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഐസ് ബാത്ത് നടത്തുന്നത് നല്ലതാണ്.

പേശികള്‍ക്ക് നല്ലത്

ഉണര്‍വും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന് ഐസ് ബാത്ത് നമ്മളെ സഹായിക്കുന്നുണ്ട്.

ഉണര്‍വും ശ്രദ്ധയും

ഐസ് ബാത്ത് നടത്തുന്നതിലൂടെ തണുത്ത താപനില തലച്ചോറിലെ ഡോപാമൈന്‍ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ബ്രെയ്‌നിനും നല്ലത്

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഐസ് ബാത്ത് നടത്തുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ഉറക്കം കിട്ടും

മാതൃദിനത്തില്‍ അമ്മയ്‌ക്കൊരു സര്‍പ്രൈസ് ഒരുക്കാം