പേരയ്ക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? കഴിക്കുക മാത്രമല്ല അതിൻറെ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്
12 MAY 2024
TV9 MALAYALAM
നിരവധി ഗുണങ്ങളുടെ കലവറയാണ് പേരയ്ക്ക അതിപ്പോൾ ചുവന്നതായാലും വെളുത്തതായാലും എല്ലാത്തിനും ഗുണങ്ങൾ നിരവധി
12 MAY 2024
TV9 MALAYALAM
ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക. ഇത് ദഹനം വളരെ സ്മൂത്താക്കും
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും
നാരുകൾ കൂടുതലുള്ള പഴമാണ് പേരയ്ക്ക് ഇത് ശരീരഭാരം കൂടുന്നത് തടയും
പേരയ്ക്കയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും
പൊട്ടാസ്യവും ആൻ്റിഓക്‌സിഡൻ്റുകളും പേരക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും