ലെഹങ്കയിൽ സുന്ദരിയായി പ്രിയ വാര്യർ

27 August 2024

Sarika KP

'ഒരു അഡാർ ലവ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ്  പ്രിയ വാര്യർ

ഒരു അഡാർ ലവ്

Pic Credit: Instagram

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ സജീവം

ഫ്ലോറൽ പ്രിൻ്റുകളുള്ള പച്ച ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങളാണ് താരം പുതിയതായി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്

ലെഹങ്ക

കണ്ണുകൾ ഹൈലൈറ്റ് ചെയ്തു കൊണ്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്

മേക്കപ്പ്

തിര ചിതറിയ മിഴിയിൽ, രതിയോ സതിയോ, കനവോ കതിരോ. കനലോ മൊഴിയോ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

തിര ചിതറിയ മിഴിയിൽ

നൂറിൻ ഷെരിഫ് ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിനു കമന്റുമായി എത്തുന്നത്

നൂറിൻ ഷെരിഫ്

വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് താരതത്തിനു നേരിടേണ്ടി വന്നത്

സൈബർ ആക്രമണങ്ങൾ

Next: യാത്രാ ചിത്രങ്ങളുമായി അഹാന കൃഷ്ണ