ahaana krishna (3)

യാത്രാ ചിത്രങ്ങളുമായി അഹാന കൃഷ്ണ

26 August 2024

Sarika KP

TV9 Malayalam Logo
ahaana krishna (2)

ഏറെ ആരാധകരുള്ള പ്രിയ താരമാണ് അഹാന കൃഷ്ണ

അഹാന കൃഷ്ണ

Pic Credit: Instagram/PTI/AFP

ahaana krishna (1)

സോഷ്യൽ മീഡിയയിൽ സജീവമായ താരം യാത്രകളും സന്തോഷ നിമിഷങ്ങളും എന്നും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ സജീവം

ahaana krishna (8)

അഹാനയ്ക്കുപുറമെ കുടുംബത്തിലെ എല്ലാവരും മലയാളികൾക്ക് പ്രിയങ്കരമാണ്.

കുടുംബം

ഇപ്പോഴിതാ ബാങ്കോക്കിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പുതിയതായി പങ്കുവച്ചിരിക്കുന്നത്.

യാത്രാ ചിത്രങ്ങൾ

അടി എന്ന ചിത്രമാണ് താരത്തിന്റെ ഒടുവിലെ മലയാള സിനിമ 

അടി

നാന്‍സി റാണിയാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്ന സിനിമ

നാന്‍സി റാണി

അഭിനേത്രി എന്നതിലുപരി സോഷ്യല്‍ മീഡിയ താരം കൂടിയാണ് അഹാന

സോഷ്യല്‍ മീഡിയ താരം 

Next: കൃഷ്ണനെ നെഞ്ചോട് ചേർത്ത് അനുശ്രീ; ചിത്രങ്ങൾ