21  JUNE  2024

TV9 MALAYALAM

ആ നാഗകന്യക തന്നെയല്ലേ ഇതെന്ന് അതിശയിച്ചാൽ സംശയം വേണ്ട 

കിടിലൻ ലുക്കിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം മൗനി റോയ്

ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷൻ സീരിയലുകളിലെയും സജീവ സാന്നിധ്യമാണ് മൗനി റോയ്

മൗനി റോയ്

ക്യുങ്കി സാസ് ഭി കഭി ബഹു തി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്

ആദ്യ മായി

നാഗിൻ(മലയാളത്തിൽ നാഗകന്യക) ആണ് താരത്തിന് ശ്രദ്ധ നേടികൊടുത്ത വേഷം

നാഗിൻ

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളാണ് ഇന്ന് മൗനി റോയ്

പ്രതിഫലം

നിരവധി ടെലിവിഷൻ അവാർഡുകൾ താരം നേടിയിട്ടുണ്ട്

അവാർഡുകൾ

ഇന്ന് ലോക സംഗീത ദിനം; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യം