18 MAY 2024

TV9 MALAYALAM

മഞ്ഞപ്പിത്തം: ഭയം വേണ്ട ജാ​ഗ്രത മതി ; മുൻ കരുതലുകൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക.

ഉത്സവങ്ങൾ, കല്യാണങ്ങൾ, മറ്റ് ആഘോഷ ങ്ങൾ എന്നിവ നടക്കുന്ന സമയമായതിനാൽ പൊതുസ്ഥലങ്ങളിൽനിന്നും മറ്റും വാങ്ങിക്കഴിക്കുന്ന ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം

ആഹാരം കഴിക്കുന്നതിനുമുമ്പും കഴിച്ചശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക

മലവിസർജനത്തിനുശേഷം കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യാതിരിക്കുക

എന്തുകൊണ്ടാണ് രാത്രിയില്‍ സാലഡുകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്‌