Summer Food: നിര്‍ജലീകരണം തടയേണ്ടേ; എന്നാല്‍ ചൂടുകാലത്ത് പതിവായി തണ്ണിമത്തന്‍ കഴിക്കാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Summer Food: നിര്‍ജലീകരണം തടയേണ്ടേ; എന്നാല്‍ ചൂടുകാലത്ത് പതിവായി തണ്ണിമത്തന്‍ കഴിക്കാം

Published: 

29 Apr 2024 14:54 PM

ചൂട് ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ നിര്‍ജലീകരണം തടയേണ്ടത് അത്യാവശ്യമാണ്. നിര്‍ജലീകരണം തടയാനുള്ളൊരു നല്ലൊരു മാര്‍ഗമാണ് താഴെ കൊടുത്തിരിക്കുന്നത്.

1 / 7തണ്ണിമത്തനില്‍

തണ്ണിമത്തനില്‍ 95 ശതമാനവും വെള്ളമാണെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ വേനലില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകുന്നത് തടയാന്‍ സഹായിക്കും.

2 / 7

നിര്‍ജലീകരണത്തിന് പുറമേ തണ്ണിമത്തനില്‍ അടങ്ങിയ സിട്രുലിന്‍ എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിക്കാന്‍ സഹായിക്കും.

3 / 7

തണ്ണിമത്തനില്‍ ഫൈബര്‍ അടങ്ങിയതുകൊണ്ട് തന്നെ ദഹനം സുഖമമാക്കാന്‍ സഹായിക്കുന്നുണ്ട്.

4 / 7

ഫൈബര്‍ അടങ്ങിയതും കലോറി വളരെ കുറഞ്ഞതുമായ ഒരു ഫ്രൂട്ടാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ വിശപ്പ് കുറച്ച് വണ്ണം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.

5 / 7

ഒട്ടനവധി വിറ്റാമിനുകള്‍ ഉണ്ടായതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തണ്ണിത്തന്‍ ഏറെ നല്ലതാണ്.

6 / 7

Summer Fruits

7 / 7

ഇതൊക്കെ ആണെങ്കിലും തണ്ണിമത്തന്‍ കഴിച്ച് തടി കുറയ്ക്കാം എന്ന് ചിന്തിക്കും മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടണം.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version