പുത്തൻ മെഴ്സിഡസ് സ്വന്തമാക്കി ഷെയ്ൻ, ചിത്രങ്ങൾ Malayalam news - Malayalam Tv9

Shane Nigam New Bens: പുത്തൻ മെഴ്സിഡസ് സ്വന്തമാക്കി ഷെയ്ൻ, ചിത്രങ്ങൾ

Updated On: 

20 May 2024 16:36 PM

ഇതൊരു ഫൈവ് സീറ്റർ എസ്യുവിയാണ് മൂന്ന് നിറങ്ങളിലും വാഹനം വിപണിയിൽ ലഭ്യമാണ്

1 / 5പുതു പുത്തൻ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം

പുതു പുത്തൻ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം

2 / 5

3892 സിസി പെട്രോൾ എഞ്ചിനിൽ 542 bhp പവറും 730 Nm ടോർക്കുമുള്ള വാഹനത്തിന് ലഭിക്കുന്ന മൈലേജ് 8.5 കി.മീ ആണ്. നിലവിൽ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷൻ മോഡിലാണ് വണ്ടി എത്തുന്നത്‌

3 / 5

3 കോടിയോളം രൂപയാണ് വാഹനത്തിന് കേരളത്തിൽ ഓണ്‍ റോഡ് വിലയായി വരുന്നത്. കേരളത്തിലെ ടാക്സടക്കം 3 കോടിയും കവിയും വില

4 / 5

ഇതൊരു ഫൈവ് സീറ്റർ എസ്യുവിയാണ് മൂന്ന് നിറങ്ങളിലും വാഹനം വിപണിയിൽ ലഭ്യമാണ്. 250 ലിറ്ററാണ് വാഹനത്തിൻറെ ബൂട്ട് സ്പേസ്

5 / 5

തൻറെ കുടുംബത്തോടൊപ്പമാണ് ഷെയ്ൻ വാഹനം ഡെലിവറി എടുത്തത്, ഇതിൻറെ ചിത്രങ്ങളും ഇൻസ്റ്റയിൽ പങ്ക് വെച്ചിട്ടുണ്ട് താരം

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?