5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today : 70 ലക്ഷം രൂപയുടെ ഭാഗ്യം ആർക്കൊപ്പം; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Result Today Nirmal NR -381 Winners List : ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ലോട്ടറി വകുപ്പ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചത്

Kerala Lottery Result Today : 70 ലക്ഷം രൂപയുടെ ഭാഗ്യം ആർക്കൊപ്പം; ഇന്നത്തെ ലോട്ടറി ഫലം
Follow Us
jenish-thomas
Jenish Thomas | Updated On: 24 May 2024 17:25 PM

Kerala Lottery Result Today May 22 2024 Winners Full List : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിൻ്റെ ഗോർക്കി ഭവനിൽ വെച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിന് ശേഷമാണ് ഫലം പുറത്ത് വിട്ടത്. NV 533367 എന്ന ലോട്ടറി ടിക്കറ്റിൻ്റെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

പത്ത് ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനമായി ലഭിക്കുക. തുടർന്ന് 5000 മുതൽ ഏറ്റവും കുറഞ്ഞത് 100 വരെയാണ് നിർമൽ ലോട്ടറിയുടെ സമ്മാനത്തുക. കുടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കുന്നതാണ്. ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ അതെ നമ്പരിലുള്ള മറ്റ് ശ്രേണിയിലുള്ള ടിക്കറ്റുകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക. 40 രൂപയാണ് ഒരു നിർമൽ ലോട്ടറി ടിക്കറ്റിൻ്റെ വില.

ഇന്നത്തെ ലോട്ടറി ഫലം

ഒന്നാം സമ്മാനം- 70 ലക്ഷം രൂപ

NV 533367

രണ്ടാം സമ്മാനം- പത്ത് ലക്ഷം രൂപ

NP 360814

സമാശ്വാസ സമ്മാനം – 8,000 രൂപ

NN 533367
NO 533367
NP 533367
NR 533367
NS 533367
NT 533367
NU 533367
NW 533367
NX 533367
NY 533367
NZ 533367

മൂന്നാം സമ്മാനം – ഒരു ലക്ഷം രൂപ 12 പേർക്ക് വീതം

1) NN 499270 (ATTINGAL)
2) NO 205049 (THRISSUR)
3) NP 714590 (KOZHIKKODE)
4) NR 571175 (THRISSUR)
5) NS 545564 (CHITTUR)
6) NT 621705 (ALAPPUZHA)
7) NU 770734 (PAYYANUR)
8) NV 832402 (KASARAGOD)
9) NW 542502 (ERNAKULAM)
10) NX 268767 (PUNALUR)
11) NY 649862 (ADOOR)
12) NZ 700797 (THIRUVANANTHAPURAM)

നാലാം സമ്മാനം – 5,000 രൂപ

0109 0546 1305 1930 2232 5154 6197 6329 6857 7282 8003 8180 8631 9065 9121 9168 9723 9806

അഞ്ചാം സമ്മാനം – 1,000 രൂപ

0515 0687 0800 1321 1697 1701 1755 1974 2364 2388 2500 2593 3304 3839 4090 4475 4655 4688 5081 5097 5246 5464 5516 5526 5824 5904 6126 6243 7106 7179 7224 7438 7634 8114 8296 8860

ആറാം സമ്മാനം- 500 രൂപ

0008 0482 0593 0643 0655 0697 0714 1247 1362 1382 1508 1624 1709 1827 1832 1870 1936 2113 2415 2943 3169 3435 3559 3612 3726 3837 3925 3931 3944 4039 4163 4320 4417 4442 4557 4651 5020 5161 5254 5398 5494 5527 5554 5906 6231 6275 6281 6396 6497 6536 6905 6956 7067 7079 7090 7171 7254 7459 7504 7638 7680 7683 7897 8047 8106 8360 8490 8760 8890 8978 9127 9311 9313 9329 9357 9388 9644 9769 9919

ഏഴാം സമ്മാനം – 100 രൂപ

0179 0220 0308 0535 0619 0648 0711 0724 0866 0935 1040 1086 1099 1125 1128 1182 1261 1344 1375 1390 1738 1807 1839 1842 1933 2124 2136 2169 2238 2248 2296 2329 2333 2380 2463 2783 3024 3079 3228 3303 3341 3406 3552 3632 3650 3802 3907 4076 4083 4099 4112 4280 4591 4687 4698 4710 4728 4818 4915 4926 5042 5069 5126 5251 5320 5383 5810 5835 6105 6115 6230 6244 6351 6426 6567 6609 6742 6797 6900 6916 6938 6965 7022 7028 7053 7118 7131 7229 7235 7306 7378 7426 7477 7513 7617 7651 7689 7713 7774 7982 7986 8089 8191 8261 8368 8376 8439 8497 8524 8787 8798 8893 8987 9056 9365 9379 9499 9546 9624 9673 9693 9807

5,000 രൂപ താഴെയുള്ള സമ്മാനങ്ങൾ ലഭിക്കുന്ന ലോട്ടറി ഏജൻസികളിൽ ഏൽപ്പിച്ചാൽ സമ്മാനത്തുക ലഭിക്കുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനർഹമായ ലോട്ടറി ടിക്കറ്റുകൾ ബാങ്കുകളെയോ ട്രെഷറികളെയോ അല്ലെങ്കിൽ സമീപത്തെ ലോട്ടറി വകുപ്പിൻ്റെ ഓഫീസിനെയും സമീപിക്കേണ്ടതാണ്.

Latest News