ആശ്വാസം നല്‍കാതെ സ്വര്‍ണം; ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ | gold rate in may 26 2024 Malayalam news - Malayalam Tv9

Gold Rate: ആശ്വാസം നല്‍കാതെ സ്വര്‍ണം; ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ

Updated On: 

26 May 2024 10:50 AM

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമാകുന്നത്. കുറഞ്ഞും കൂടിയുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇനിയും കുറയാനുള്ള സാധ്യതയും കൂടാനുള്ള സാധ്യതയും തള്ളാനാകില്ല.

1 / 5സംസ്ഥാനത്ത്

സംസ്ഥാനത്ത് സ്വര്‍ണവില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 53,120 രൂപയാണ് വില.

2 / 5

ഒരു ഗ്രാം സ്വര്‍ണത്തിന് 6640 രൂപയാണ് വില. എന്നാല്‍ മെയ് ആരംഭിച്ചപ്പോള്‍ തന്നെ സ്വര്‍ണവില ഇടിയും എന്നൊരു പ്രതീക്ഷ നല്‍കിയിരുന്നു.

3 / 5

മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഏറിയും കുറഞ്ഞുമാണ് ഉണ്ടായിരുന്നത്.

4 / 5

ഈ ട്രെന്റ് തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാനാണ് സാധ്യത. എന്നാല്‍ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

5 / 5

ഇതേ ട്രെന്റ് തുടര്‍ന്ന് പോവുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version