5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
ഡിസക്റ്റ്

ഡിസക്റ്റ്

‘ഡിസക്റ്റ്’ എന്ന വാക്ക് കൂടുതലും ഉപയോഗിക്കുന്നത് ജീവശാസ്ത്രത്തിലാണ്. ഒരു ജീവിയുടെ ഘടന, മറ്റ് പ്രവർത്തനങ്ങൾ, സവിശേഷതകൾ തുടങ്ങിയവ മനസിലാക്കാനായി, അവയെ പല ഭാഗങ്ങളാക്കി വേർതിരിച്ച ശേഷം സൂക്ഷ്മ പരിശോധന നടത്തുന്നു. ഇതേ മാതൃകയിൽ, ടിവി9 മലയാളം ‘ഡിസക്റ്റ്’ എന്ന പേജിലൂടെ സങ്കീർണമായ വിഷയങ്ങളെ ലളിതമാക്കി, ഏവർക്കും മനസിലാകും വിധം അവതരിപ്പിക്കുകയാണ്. ഓരോ വിഷയങ്ങളെ കുറിച്ചും ആഴത്തിൽ പരിശോധന നടത്തിയ ശേഷം നിങ്ങളുടെ മുന്നിലേക്കെത്തിക്കുക സിസ്ക്റ്റിലൂടെ ലക്ഷ്യംവെക്കുന്നത്.

ശാസ്ത്രം, സാങ്കേതികത, സാമ്പത്തികം, രാഷ്ട്രീയം, സംസ്കാരം, തുടങ്ങി ചരിത്രം, ആനുകാലിക വിവരങ്ങൾ വരെയുള്ള എല്ലാത്തരം വിഷയങ്ങളും വളരെ ലളിതമായ ഭാഷയിൽ നൽകാൻ ശ്രമിക്കുന്നു. വ്യക്തതയും കൃത്യതയും ആവശ്യമുള്ള ഏതൊരു വിഷയത്തെയും നിഷ്പക്ഷതയോടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഓരോ ലേഖനവും സൂക്ഷ്മമായ ഗവേഷണം നടത്തിയ ശേഷം, കൃത്യമായ കാഴ്ചപ്പാടുകളോടെ വിശദീകരിച്ചു നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. വായനക്കാരുമായി പുതിയ അറിവുകൾ പങ്കുവെക്കാനും, ഓരോ വിഷയങ്ങളെ കുറിച്ചും ആഴമായ അറിവ് പകർന്നു നൽകാനും ഡിസക്റ്റിലൂടെ ഞങ്ങൾ ശ്രമിക്കുന്നു.

Read More

Valentine’s Day 2025: പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ വാലന്റൈൻ പുരോഹിതൻ; ഒരാഴ്ച നീളുന്ന ആഘോഷം; പ്രണയദിനത്തിന് പിന്നിലെ കഥ

Epic History Valentine's Day: പ്രണയിക്കുന്നവർ പരസ്പരം തങ്ങളുടെ സ്നേഹങ്ങൾ പങ്കുവച്ചും സമ്മാനങ്ങള്‍ നല്‍കിയും ഈ ദിനം ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ‌ ഇതിനു പിന്നിൽ നിരവധി ഐതിഹ്യങ്ങളാണുള്ളത്.

India Inflation Rate: പത്ത് വര്‍ഷം കഴിഞ്ഞാല്‍ 1 കോടി രൂപയെന്നാൽ 55 ലക്ഷം രൂപ

Value Of 1 Crore Over 10 to 30 Years: ഇന്ന് നിങ്ങള്‍ വിരമിക്കല്‍ സമയത്തേക്കായി പണം നിക്ഷേപിക്കുന്നവരായിരിക്കും. പലരും ഒന്നോ രണ്ടോ കോടി രൂപ വിരമിക്കല്‍ കാലഘട്ടത്തിലേക്കായി ലഭിക്കുന്ന രീതിയിലാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഒരു പത്ത്-മുപ്പത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ സമ്പാദിക്കുന്ന ഒരു കോടി രൂപ എന്തെല്ലാം കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടും.

Right To Information: നിസാരമല്ല വിവരാവകാശ നിയമം; ദുരുപയോഗം ചെയ്യുന്നവരുടെ സ്ഥാനം കരിമ്പട്ടികയില്‍; ആര്‍ടിഐയെക്കുറിച്ചറിയാം

All you need to know about RTI : എന്താണ് വിവരാവകാശ നിയമമെന്നും, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പരിശോധിക്കാം. ഭരണകാര്യങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക, അഴിമതി നിയന്ത്രിക്കുക തുടങ്ങിയവയാണ് 2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമ(ആര്‍ടിഐ)ത്തിന്റെ ലക്ഷ്യങ്ങള്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) എ അനുസരിച്ച് അറിയാനുള്ള പൗരന്റെ അവകാശം മൗലിക അവകാശമാണ്

Budget 2025: ബജറ്റിൽ തടവുകാർക്കും ധനസഹായം; ആനുകൂല്യം ലഭിക്കുന്നത് ആർക്കെല്ലാം? വകയിരുത്തിയത് എത്ര

Union budget 2025-26 For Poor Prisoners: ജാമ്യത്തുക താങ്ങാനാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്കാണ് ധനസഹായം 2025-26 ബജറ്റിൽ കേന്ദ്രം അഞ്ച് കോടി രൂപ വകയിരുത്തിയത്. 'മോഡൽ പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് ആക്ട്' 2023 പ്രകാരം, ആവശ്യമുള്ള വ്യക്തികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റികൾ ജയിലുകളിൽ ലീഗൽ സർവീസ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

New Income Tax Slab : 12 ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ട; എന്നാൽ സ്ലാബിൽ പറയുന്ന 10% ടാക്സ് എന്താണ്?

New Income Tax Slab And Tax Calculation : പുതിയ ആദായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്കാണ് ഈ നികുതി ഇളവ് ലഭിക്കുക. നേരത്തെ ഏഴ് ലക്ഷം രൂപയായിരുന്ന ആദായ നികുതി പരിധി

K Kavitha : ജോലി വിട്ട് രാഷ്ട്രീയത്തിൽ, ജയിലിൽ കിടന്ന മുഖ്യമന്ത്രി പുത്രി, ആരാണ് വിഡി സതീശൻ പറഞ്ഞ കെ കവിത?

Who is K Kavitha Behind Kerala's New Brewery: ചന്ദ്രശേഖർ റാവുവിൻ്റെയും ശോഭയുടെയും മകളായി കരിംനഗറിലാണ് കവിത ജനിച്ചത് .വിഎൻആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് സിഎസ്ഇയിൽ ബി.ടെകും സതേൺ മിസിസിപ്പി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സും പൂർത്തിയാക്കി രാഷ്ട്രീയത്തിൽ

Double Murder Punishment: ചെന്താമരയ്ക്ക് തൂക്കു കയർ ? കൊലക്കേസ് പ്രതി വീണ്ടും കൊലപാതകം ചെയ്താൽ വധശിക്ഷ ‌ലഭിക്കുമോ?

Double Murder Punishment In India: കൊലകേസിൽ ശിക്ഷിച്ച് ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയാല്‍ അധികശിക്ഷയെന്ന് നിയമത്തിൽ എവിടെയും പ്രത്യേകം പറയുന്നില്ല. 1983 വരെ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒരാൾ മറ്റൊരു കൊലപാതകം നടത്തിയാൽ വധശിക്ഷ നൽകണം എന്നായിരുന്നു നിയമം.

Navic: ‘ഇന്ത്യക്ക് വഴികാട്ടി’, ജിപിഎസിനെ വെല്ലുന്ന നാവിഗേഷൻ സംവിധാനം; എന്താണ് ‘നാവിക്’?

What is India's Own Navigation System NavIC: അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവ ജിപിഎസ് ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതിനിർണയ സംവിധാനം. അത്തരത്തിൽ തദ്ദേശീയ ഉപയോഗത്തിനായി രൂപകല്പന ചെയ്തതാണ് ജപ്പാന്റെ ക്വസ്സും, ഇന്ത്യയുടെ നാവിക്കും.

Champions Trophy 2025: പാകിസ്താന് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പകവകാശം നഷ്ടമാവുമോ?; ഡെഡ്ലൈൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും?

Champions Trophy To Move Out From Pakistan: ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയാവകാശം പാകിസ്താന് നഷ്ടമാവുമോ?. ജനുവരി 30ന് മുൻപ് സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പിസിബിയ്ക്ക് കഴിഞ്ഞേക്കില്ല. അങ്ങനെ സംഭവിച്ചാൽ പാകിസ്താനിൽ നിന്ന് മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റിയേക്കും. ഡെഡ്ലൈൻ കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് പരിശോധിക്കാം.

Budget: നിസാരമല്ല അറിഞ്ഞിരിക്കാം ഈ വസ്തുതകള്‍; എന്താണ് ബജറ്റ്?

What is Budget: ഒരു രാജ്യത്ത് നടക്കേണ്ട മുഴുവന്‍ ആവശ്യങ്ങള്‍ക്കുമുള്ള പണം വകയിരുത്തുക എന്നതാണ് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവ് കണക്കുകള്‍, ഗവണ്‍മെന്റ് നയങ്ങള്‍ക്കായുള്ള ഫണ്ട് വകയിരുത്തല്‍, സമ്പദ് വ്യവസ്ഥയുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കല്‍ തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ ബജറ്റ് അവതരണത്തിനുണ്ട്. സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായുള്ള പണം വകയിരുത്തുന്നതും ബജറ്റ് വഴിയാണ്.

Digital Currency : പരസ്യ’പ്രാങ്കി’ലൂടെ മലയാളി ചര്‍ച്ച ചെയ്ത വാക്ക്; ഡിജിറ്റല്‍ കറന്‍സി എന്നാല്‍ എന്ത്‌? പ്രയോജനങ്ങള്‍, വെല്ലുവിളികള്‍

Digital Currency All you need to know : കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത വിലയിരുത്തുന്നത്. ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധവുമില്ല. പേരു പോലെ തന്നെ അച്ചടിച്ച നോട്ടുകളുടെ ഡിജിറ്റല്‍ രൂപമാണ് ഇത്‌

Palakkad Brewery Project: കഞ്ചിക്കോട്‌ ബ്രൂവറി ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; കടുപ്പിച്ച് പ്രതിപക്ഷം; എന്താണ് ബ്രൂവറി വിവാദം

Palakkad Brewery Controversy: മന്ത്രിസഭ വിഷയം ചര്‍ച്ചചെയ്ത് 24 മണിക്കൂറിനകം തന്നെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഒയാസിസ് കമ്പനിയുടെ മേനികള്‍ എണ്ണിപ്പറഞ്ഞും, 600 കോടിയുടെ പദ്ധതിക്കെതിരെ ഉയരാവുന്ന ആരോപണങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ് ഉത്തരവിന്റെ ഉള്ളടക്കം.

Congress Politics: മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ഒന്നും രണ്ടുമല്ല? സീറ്റു കിട്ടാഞ്ഞാൽ ഭൂകമ്പം, കോൺഗ്രസ്സിന് എന്ത് സംഭവിക്കും?

Next Chief Minister of Kerala 2026: രമേശ് ചെന്നിത്തലയുടെ ആത്മകഥ പ്രകാശനം ചെയ്ത എംകെ രാഘവൻ എംപി ഒരു കാര്യം കൂടി ചേർത്തു പറഞ്ഞു. കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യത ആർക്കെന്ന്

Champions Trophy 2025: ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പാകിസ്താന്റെ പേരെന്തിന്? വിവാദം എന്തെന്നറിയാം

Champions Trophy Indian Jersy Controversy: ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിൽ പാകിസ്താൻ്റെ പേര് പ്രിൻ്റ് ചെയ്യാത്തതിൻ്റെ പേരിൽ വിവാദം ശക്തമാണ്. ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൻ്റെ ജഴ്സിയിലാണ് പാകിസ്താൻ്റെ പേരില്ലാത്തത്. എന്നാൽ, ഇന്ത്യൻ ജഴ്സിയിൽ എന്തിന് പാകിസ്താൻ്റെ പേര് ഉണ്ടാവണം? കാരണമറിയാം.

Capital Punishment in India: തൂക്കുകയര്‍ കാത്ത് 600 ഓളം പേര്‍; ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നതെങ്ങനെ?

How is the Death Penalty Carried Out in India: കേരളത്തില്‍ ഇതുവരെ 26 പേരെയാണ് തൂക്കിലേറ്റിയത്. 1958ലാണ് ആദ്യമായി സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നത്. 1960 മുതല്‍ 1963 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.