12 December 2024
TV9 Malayalam
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന് ഇന്ന് 43-ാം ജന്മദിനം
Pic Credit: Getty
ടെസ്റ്റില്‍ 2003-2012 വരെയും, ഏകദിനത്തില്‍ 2000 മുതല്‍ 2017 വരെയും, ടി20യില്‍ 2007-2017 കാലഘട്ടത്തിലും ദേശീയ ടീമിനായി കളിച്ചു
2011 ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു
2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബോര്‍ഡിന്റെ ഒരോവറിലെ ആറു പന്തും സിക്‌സടിച്ചു
2011ല്‍ കാന്‍സര്‍ ബാധിതന്‍. രോഗത്തെ സധൈര്യം തോല്‍പിച്ച് വീണ്ടും സജീവമായി ക്രിക്കറ്റിലേക്ക്
യൂവികാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. കാന്‍സറിനെതിരെ അവബോധം വളര്‍ത്തുക ലക്ഷ്യം
2012ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു
Next: മൈക്കല്‍ ക്ലാര്‍ക്ക് തിരഞ്ഞെടുത്ത ഇന്ത്യ-ഓസ്‌ട്രേലിയ ഇലവന്‍