അര്‍ജ്യുവിന്റെ കാമുകിയെ കണ്ടോ? പ്രാങ്കല്ല ഗൂയിസ്

13 July 2024

SHIJI MK

കൊവിഡ് കാലത്താണ് അര്‍ജ്യു ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. ടിക് ടോക്ക് വീഡിയോകളെ ട്രോളികൊണ്ട് ആരംഭിച്ച യൂട്യൂബ് ചാനലിന് വളരെ പെട്ടെന്നാണ് ആരാധകരെത്തിയത്. Instagram Image

അര്‍ജ്യു

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി അര്‍ജ്യൂവിന് ലക്ഷകണക്കിന് ഫോളോവേഴ്‌സാണ് അര്‍ജ്യുവിനുള്ളത്. Instagram Image

ഫോളോവേഴ്‌സ്

3.73 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ അര്‍ജ്യുവിനെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുമുണ്ട്. Instagram Image

മില്യണ്‍

അര്‍ജ്യുവിനോട് ക്രഷുള്ള ഒട്ടനവധി ആളുകളുണ്ട്. അവരെയെല്ലാം നിരാശരാക്കി കൊണ്ട് തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജ്യു. Instagram Image

പ്രണയം

അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജിനോടൊപ്പമുള്ള ഫോട്ടോയാണ് അര്‍ജ്യു ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. Instagram Image

അപര്‍ണ

ഫോട്ടോ പുറത്തുവന്നതോടെ പ്രാങ്കായിരിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഒരു കൂട്ടം ആരാധകര്‍. Instagram Image

പ്രാങ്കാവണേ

എന്നാല്‍ സംഭവം പ്രാങ്കല്ല, അര്‍ജ്യുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് അപര്‍ണ പ്രണയത്തിന് സ്ഥിരീകരണം വരുത്തിയിരിക്കുകയാണ്. Instagram Image

വീണ്ടും ഫോട്ടോ