01 August  2024

SHIJI MK

പണം കുമിഞ്ഞു കൂടാന്‍ അടുക്കളയില്‍ ഇതുമതി

ഒരു വീടിനെ വീടാക്കി മാറ്റുന്നത് അടുക്കളയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഇവിടേക്ക് ആവശ്യമാണ്. Photo by Aaron Huber on Unsplash

അടുക്കള

ഇക്കാര്യം ചെയ്യുന്നത് വീടിന്റെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിനും ഐശ്വര്യത്തിനും നല്ലതാണെന്നാണ് വിശ്വാസം. Photo by Jason Briscoe on Unsplash

വിശ്വാസം

ഒരു വീടിന്റെ ഊര്‍ജത്തിന്റെ ഉറവിടം അടുക്കളയാണെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. Photo by Naomi Hébert on Unsplash

പ്രാധാന്യം

അടുക്കളയിലുള്ള ഓരോ വസ്തുക്കളും വെക്കേണ്ട സ്ഥാനത്ത് വെച്ചുകഴിഞ്ഞാല്‍ നല്ലതാണ്. Photo by Christian Mackie on Unsplash

സ്ഥാനം

അടുക്കള പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വാസ്തുവിദ്യയില്‍ പറയുന്നുണ്ട്. Photo by Odiseo Castrejon on Unsplash

വാസ്തു

അടുക്കള പണിയുമ്പോള്‍ തെക്ക് കിഴക്ക് ദിശയിലാണ് പണിയേണ്ടതെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. Photo by Dane Deaner on Unsplash

തെക്ക് കിഴക്ക്

വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളില്‍ ഒരിക്കലും അടുക്കള പണിയാന്‍ പാടില്ല. Photo by Becca Tapert on Unsplash

പാടില്ല

അടുക്കളയിലുള്ള അടുപ്പിന്റെ സ്ഥാനം വീടിന്റെ വടക്ക് കിഴക്ക് ദിശയിലായിരിക്കണം. Photo by Tina Dawson on Unsplash

അടുപ്പിന്റെ സ്ഥാനം

ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കിഴക്കോട് നില്‍ക്കുന്ന രീതിയിലായിരിക്കണം. Photo by Hannah Busing on Unsplash

പാചകം

അടുക്കളയില്‍ ജനാല വെക്കാന്‍ ശ്രദ്ധിക്കുക. അടുക്കളയ്ക്ക് കറുത്ത നിറത്തിലുള്ള പെയിന്റടിക്കരുത്. Photo by Lotus Design N Print on Unsplash

ജനാല

മഞ്ഞ, റോസ്, കാപ്പി, പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് നല്‍കാം. Photo by Dane Deaner on Unsplash

നിറം