യഷ് ചിത്രം ടോക്സിക്കിൻ്റെ ചിത്രീകരണം തുടങ്ങി

08 AUGUST 2024

TV9 MALAYALAM

കെജിഎഫിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കിടിയിൽ ബ്രാൻഡായി മാറിയ താരമാണ് യഷ്

യഷ്

Pic Credit: Instagram

റോക്കി ഭായിയായി എത്തി ആവേശം സൃഷ്ടിച്ച യഷ് കെജിഎഫ് ശേഷം അവതരിപ്പിക്കുന്നത് മറ്റൊരു ആക്ഷൻ ചിത്രമാണ്.

യഷിൻ്റെ പുതിയ ചിത്രം

Pic Credit: Instagram

ടോക്സിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തിൻ്റെ പേര്

Pic Credit: Instagram

ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ ഗീതു മോഹൻദാസാണ്. 

സംവിധാനം ചെയ്യുന്നത്

Pic Credit: Instagram

ടോക്സിൻ്റെ ചിത്രീകരണത്തിന് മുന്നോടിയായിട്ടുള്ള പൂജ ചടങ്ങ് നടന്നു

ടോക്സിക്കിൻ്റെ പൂജ

Pic Credit: Instagram

ബെംഗളൂരുവിലെ എച്ച്എംടി ഫാക്ടറിയിൽ ഒരുക്കിയ പ്രത്യേക പൂജ ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്. 

പൂജ നടന്നത് ബെംഗളരൂവിൽ

Pic Credit: Instagram

കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കടാണ് ടോക്സിക് നിർമിക്കുന്നത്.

ചിത്രം നിർമിക്കുന്നത്

Pic Credit: Instagram

ചിത്രത്തിൽ യഷിൻ്റെ നായികമാരായി എത്തുന്നത് ബോളിവുഡ് താരം കിയാര അധ്വാനിയും നയന്താരയുമാണ്.

ചിത്രത്തിലെ നായികമാർ

Pic Credit: Instagram

ചിത്രം 2025ലാണ് തിയറ്ററുകളിൽ എത്തുക

ചിത്രത്തിൻ്റെ റിലീസ്

Pic Credit: Instagram

Next: എല്ലാവരും അടിച്ച് കേറിവാ... മകൻ്റെ വിവാഹാഘോഷത്തിൽ റിയാസ് ഖാൻ