26 SEPTEMBER 2024
ABDUL BASITH
ഇന്നാണ് ലോക വിനോദസഞ്ചാര ദിനം. വിവിധ രാജ്യങ്ങളിലായി സഞ്ചരിക്കാൻ പറ്റിയ ഏഴ് മുസ്ലിം പള്ളികൾ പരിചയപ്പെടാം.
Image Courtesy - Getty Images
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നായ ജമാ മസ്ജിദ് ചുവന്ന ചരൽക്കല്ല് കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. താഴികക്കുടങ്ങളിൽ വെളുത്ത മാർബിൾ
തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയെ ചുറ്റിപ്പറ്റി പല വിവാദങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ദേവാലയങ്ങളിലൊന്നാണ് ഇത്.
സ്പെയിനിൽ സ്ഥിതി ചെയ്യുന്ന കൊർദോവ ഇപ്പോൾ മുസ്ലിം പള്ളിയല്ല, കൃസ്ത്യൻ പള്ളിയാണ്. യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണിത്.
ഇറാനിൽ സ്ഥിതി ചെയ്യുന്ന പിങ്ക് മോസ്കിൻ്റെ ശരിയായ പേര് നാസർ -ഒൽ മുൽക് പള്ളി എന്നാണ്. ഇറാനിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളികളിലൊന്ന്.
പുണ്യസ്ഥലമായ കഅബയെ ചുറ്റി നിർമിച്ചിരിക്കുന്ന പള്ളിയാണ് മസ്ജിദ് അൽ ഹറാം. ഏറ്റവും പ്രശസ്തമായ മുസ്ലിം പള്ളിയായ ഇത് സൗദി അറേബ്യയിൽ സ്ഥിതി ചെയ്യുന്നു.
സൗദി അറേബ്യയിലെ മദീനയിലാണ് ഈ പള്ളി. പ്രവാചകൻ മുഹമ്മദിൻ്റെ പള്ളിയെന്നാണ് ഈ പള്ളി അറിയപ്പെടുന്നത്.
Next : കുറഞ്ഞ ചെലവിൽ ഈ രാജ്യങ്ങളിൽ പോകാം