ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ

23 January 2025

TV9 MALAYALAM

പാരിസിനെ സിറ്റി ഓഫ് ലവ് എന്നാണ് അറിയിപ്പെടുന്നത്. ഇഫെൽ ടവർ അതിന് ചുറ്റപ്പറ്റിയ ഇടങ്ങളെല്ലാം റൊമാൻസിന് സൂചിപ്പിക്കുന്നതാണ്

പാരിസ്

Pic Credit: Instagram/PTI/TV9 Network

റൊമാൻ്റിക്കായി ഏറ്റവും കൂടുതൽ സമയം ലഭിക്കുന്ന ഇടവും ദൃശ്യ ഭംഗിയുമുള്ള സ്ഥലമാണ് മാലി. 

മാലിദ്വീപ്

ബജറ്റിൽ മികച്ച ഒരു ഹണിമൂണിനായി പറ്റിയ സ്ഥലമാണ് മൂന്നാർ.

മൂന്നാർ

തണുപ്പ് അതികഠിന സമയത്തല്ലെങ്കിൽ ഷിംല മികച്ച ഒരു ഹണിമൂൺ ഡെസ്റ്റിനേഷനാണ്

ഷിംല

പാർട്ടി മൂഡ് ആണെങ്കിൽ ഗോവയാണ് ഹണിമൂണിനുള്ള മറ്റൊരു ബെസ്റ്റ് സ്ഥലം

ഗോവ

Next: 20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്ര, അതും ഇന്ത്യയിൽ