ലോക പുസ്തക തലസ്ഥാനം: സ്ട്രാസ്ബർ ഗിനെപ്പറ്റി അറിയാം

01 MAY 2024

TV9 MALAYALAM

ലോകപുസ്തകതലസ്ഥാന ഉപദേശകസമിതിയുടെ വിലയിരുത്തലുകളെത്തുടർന്ന് യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ 2024 ലെ ലോക പുസ്തക തലസ്ഥാനമായി സ്ട്രാസ്ബർഗിനെ (ഫ്രാൻസ്) പ്രഖ്യാപിച്ചു.

ലോക പുസ്തക തലസ്ഥാനം

2021 മുതലാണ് ലോകത്ത് വിവിധ നഗരങ്ങളെ ലോക പുസ്തക തലസ്ഥാനമെന്ന പദവി നൽകി യുനെസ്കോ ആദരിക്കുന്നത്.

ലോക പുസ്തകദിനവും, പകർപ്പവകാശ ദിനവുമായ ഏപ്രിൽ 23 മുതലാണ് ഇതുമായി ബന്ധപ്പെട്ട വർഷം ആരംഭിക്കുന്നത്.

ആരംഭിക്കുന്നത് ഏപ്രിൽ 23 മുതൽ

യുനെസ്കോ കഴിഞ്ഞ ദിവസമാണ് സ്ട്രാസ്ബർഗിന് ഇങ്ങനെയൊരു അംഗീകാരം നൽകിയത്.