07 May 2024
TV9 MALAYALAM
വീട്ടിലിരുന്ന് ജോലി ചെയ്യാൻ പലർക്കും താൽപര്യമുണ്ടെങ്കിലും സുഹൃത്തുക്കളില്ലാതെ മുറിയിൽ അടച്ചിരുന്നുള്ള ജോലി പലർക്കും മടുപ്പുണ്ടാക്കാറുണ്ട്. ഇതില്ലാതാക്കാനുള്ള പൊടിക്കൈകൾ
- വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സുപ്രധാന നുറുങ്ങുകളിൽ ഒന്നാണിത്. ഓഫീസിൽ പോകുമ്പോഴുള്ളതുപോലെ കൃത്യമായ സമയം എഴുന്നേൽക്കാനും വിശ്രമത്തിനും ഷെഡ്യൂൾ ചെയ്യുക
ജോലിയിൽ തടസ്സങ്ങൾ നേരിടുന്നതാണ് പ്രധാനമായും മടുപ്പിക്കുന്നത്. ഇതില്ലാതാക്കാൻ മികച്ച സോഫ്റ്റ്‍വേറുകളും ആപ്പും ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനും ഉറപ്പാക്കുക
ആരോഗ്യകരമായി ഭക്ഷണം കഴിക്കുകയും ശരിയായി ഉറങ്ങുകയും ചെയ്യുക
ചെടികളും പൂക്കളും മറ്റ് പോസിറ്റീവ് എനർജി നൽകുന്നവയും കൺമുന്നിൽ തന്നെ വയ്ക്കുക.