22 January 2025
TV9 Malayalam
ഈന്തപ്പഴം പോലെ തന്നെ അവയുടെ വിത്തുകളും ഒരുപോലെ ഉപയോഗപ്രദമാണ്. ഈന്തപ്പഴ വിത്ത് ഔഷധഗുണങ്ങളാൽ സമ്പന്നമാണ്
Pic Credit: freepik
ഈന്തപ്പഴ വിത്ത് ഉണക്കി പൊടിച്ച് കാപ്പി പോലുള്ളവ ഉണ്ടാക്കാം. കഫീൻ ഇല്ലാത്തതിന് പുറമെ ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പുഷ്ടമാണ്.
Pic Credit: freepik
ഈന്തപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു
Pic Credit: freepik
ഈന്തപ്പഴ വിത്ത് ഉണക്കി പൊടിച്ച് പ്രകൃതിദത്ത വളമായി ഉപയോഗിക്കാം. ഇത് മണ്ണിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തും ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകും
Pic Credit: freepik
ഈന്തപ്പഴ പൊടി സ്‌ക്രബ്ബായി ഉപയോഗിക്കാം. ഇത് മൃതചർമ്മം നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു
Pic Credit: freepik
Next: പെരും ജീരകം കഴിച്ചോളു