17 December 2024
TV9 Malayalam
ഗുജറാത്ത് ജയന്റ്‌സ് സിമ്രാന്‍ ഷെയ്ഖിനെ സ്വന്തമാക്കിയത് 1.90 കോടി രൂപയ്ക്ക്. അടിസ്ഥാന തുക 10 ലക്ഷം
Pic Credit: Social Media/PTI
വെസ്റ്റ് ഇന്‍ഡീസ് താരം ദിയാന്ദ്ര ഡോട്ടിനെ ഗുജറാത്ത് സ്വന്തമാക്കിയത് 1.70 കോടി രൂപയ്ക്ക്. അടിസ്ഥാന തുക 50 ലക്ഷം
മുംബൈ ഇന്ത്യന്‍സ് 10 ലക്ഷം അടിസ്ഥാന തുകയുണ്ടായിരുന്ന കമാലിനിയെ സ്വന്തമാക്കിയത് 1.60 കോടി രൂപയ്ക്ക്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്രേമ റാവത്തിനെ 1.20 കോടി രൂപയ്ക്ക് സ്വന്തമാക്കി. അടിസ്ഥാന തുക 10 ലക്ഷം
ഡല്‍ഹി ക്യാപിറ്റല്‍സ് അടിസ്ഥാന തുക 10 ലക്ഷമായിരുന്ന ചരണിയെ 55 ലക്ഷത്തിന് ടീമിലെത്തിച്ചു
ദക്ഷിണാഫ്രിക്കന്‍ താരം നദൈന്‍ ഡി ക്ലാര്‍ക്കിനെ അടിസ്ഥാന തുകയായ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു
30 ലക്ഷം അടിസ്ഥാനത്തുകയുണ്ടായിരുന്ന ഇംഗ്ലണ്ട് താരം ഡാനിയേലെ ഗിബ്‌സണെ ഗുജറാത്ത് സ്വന്തമാക്കി
30 ലക്ഷം അടിസ്ഥാനത്തുകയുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ താരം അലാന കിങ് യുപി വാരിയേഴ്‌സ് സ്വന്തമാക്കി
Next: സയ്യിദ് മുഷ്താഖ് അലിയില്‍ തിളങ്ങിയവര്‍